Thursday, January 8, 2009

ഇന്റര്നെറ്റ് പരിശീലനം


എല്ലാവരും ഒന്പതരക്ക് വരോട് സ്കൂളില് ഒത്തുകൂടി .പക്ഷെ bsnl തകരാറുമുലം ക്ണ്ണി ചേര്ന്നില്ല.കൃഷ്ണകുമാര് മാഷുടെ ഉത്സാഹത്തില് ഉച്ചയോടെ ക്ണ്ണി ശരിയാക്കി.ഒന്നു മുപ്പതിന് പരിശീലനംആരംഭിച്ചു.